സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് വധശ്രമം

ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഖലിസ്താന്‍ അനുകൂല …

രാഹുലും പ്രിയങ്കയും സംഭലിലേക്ക്; സന്ദര്‍ശനം അനുമതിയില്ലാതെ

ഡല്‍ഹി: ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭല്‍ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് …

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ആറാട്ടുപുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍ ബീന ദമ്പതികളുടെ ഏക മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു …

യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടെുപ്പില്‍ വിജയിച്ച യുഡഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണന്‍ തമ്പി ഹാളില്‍വെച്ച് …

അയ്യപ്പഭക്തരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം, നിരവധി പേര്‍ക്ക് പരിക്ക്‌

കൊല്ലം: ആര്യങ്കാവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.സംഭവത്തില്‍ ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ …

കളര്‍കോട് അപകടം: രണ്ടുപേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ചികിത്സയുടെ പുരോഗതി …

ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത ; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചത്. സംഭവത്തില്‍ മൂന്ന് ആയമാരെ പൊലീസ് …

നവീന്‍ബാബുവിന്റെ മരണം ; ഭാര്യയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തനും കോടതി നോട്ടീസ്

കണ്ണൂര്‍: തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തനും കോടതി നോട്ടീസ് അയച്ചു. …

വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് ബി.ജെ.പിയിലേക്ക് പോകുന്നത് ; സി.പി.എം വിട്ട മധു മുല്ലശ്ശേരി

തിരുവനന്തപുരം: സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ താന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും നാളെ രാവിലെ 10 മണിക്ക് ബി.ജെ.പി ഓഫിസില്‍ വെച്ച് അംഗത്വം സ്വീകരിക്കുമെന്നും സി.പി.എം വിട്ട മധു …

കാര്‍ കുളത്തിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍(24) ആണ് മരിച്ചത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിച്ചപ്പോഴാണ് കുളത്തിലേക്ക് …