വിദ്യാര്‍ത്ഥി ആറ്റില്‍ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാര്‍; മൃതദേഹം കണ്ടെത്തി

ചാത്തന്നൂര്‍: കാണാതായ പതിനേഴുകാരനെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് …

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ചെന്നൈയില്‍ ശക്തമായ മഴ്; വിമാനങ്ങള്‍ റദ്ദാക്കി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയില്‍ മഴ ശക്തമാകുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങള്‍ …

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. രാജേഷ് …

കായംകുളത്ത് വീട്ടില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പാലസ് വാര്‍ഡില്‍ കിഴക്കേ വീട്ടില്‍ സരളയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സരളയുടെ സഹോദരന്റെ ഭാര്യയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം …

ജി.സുധാകരനെ ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനം

അമ്പുലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി സിപിഎം ഏരിയാ സമ്മേളനം. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് സുധാകരനെ ഒഴിവാക്കിയത്.

ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. …

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാര്‍ (31) ആണ് അപകടത്തില്‍ മരിച്ചത്.

പുലര്‍ച്ചെ …

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദര്‍ശനം രണ്ട് ദിവസം

കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം.

ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക …

എറണാകുളത്ത് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു ;നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. തമിഴ്‌നാട്ടിലെ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് …

കോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതിയെ ചെന്നൈയില്‍നിന്ന് പിടികൂടി

കോഴിക്കോട്: എരഞ്ഞിപാലത്തെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. പ്രതി അബ്ദുല്‍ സനൂഫിനെ ചെന്നൈ ആവഡിയില്‍ വച്ചാണ് പിടികൂടിയത്. സനൂഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയാണ് മലപ്പുറം …

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്‌ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്.

പട്ടത്തും …