ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കാന്‍ പാടില്ല;പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം ; മന്ത്രി വി. ശിവന്‍ കുട്ടി

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലെന്ന് …

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ …

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; സുപ്രീംകോടതി

ഡല്‍ഹി : ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം …

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം

ഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം.

പ്രശാന്ത് വിഹാറിലെ പിവിആര്‍ തിയേറ്ററിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

ലോഡ്ജ് മുറിയില്‍ യുവതിയുടെ കൊലപാതകം; പ്രതി സംസ്ഥാനം വിട്ടു ;അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അബ്ദുല്‍ സനൂഫ് സംസ്ഥാനം വിട്ടെന്ന സൂചന. അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.

പ്രതി രക്ഷപ്പെട്ടത് സുഹൃത്തിന്റെ കാറിലാണ്. …

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍ ; സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി: ഝാര്‍ഖണ്ഡിനെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍. ഇന്ന് വൈകീട്ട് നാലിന് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിന് മുന്നില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലും. ഝാര്‍ഖണ്ഡിന്റെ …

‘ബിജെപിയില്‍ ചേര്‍ന്നാല്‍ ഈ വിലക്കെല്ലാം പിന്‍വലിക്കും’; നാഡ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് ബജ്റംഗ് പുനിയ

ഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പുനിയ. ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ ബ്രിജ്ഭൂഷണ്‍ …

കേരള സാരിയില്‍ പ്രിയങ്ക ഗാന്ധി , ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ.

കേരള സാരിയില്‍ ആണ് …

ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു, യുവതിയും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂര്‍: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുള്ള വിദ്യാര്‍ഥിയും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. തിരൂര്‍-താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. …

‘ചെവിയും കണ്ണും ഉള്ളത് യഥാര്‍ഥ സ്ഥാനത്തല്ല’ ;നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായതില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ …