2025 ഡിസംബറോടെ കാസര്‍കോട് – എറണാകുളം ആറുവരിപ്പാത നാടിന് സമര്‍പ്പിക്കും ; മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം: കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത 2025 ഡിസംബര്‍ മാസത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത …
