ഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയ സംഭവം; 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്തി പോലിസ്

കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകീട്ട് കലബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 24 …

സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നു ;കെ. സച്ചിദാനന്ദന്‍

തൃശ്ശൂര്‍: സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നതായി കെ. സച്ചിദാനന്ദന്‍ .അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള …

ഡോക്യുമെന്ററി വിവാദം; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ചെന്നൈ: നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള പോര് കോടതിയിലേക്ക്. നയന്‍താരയുടെ ജീവിതം പറയുന്ന ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ …

‘ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി’ ; പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ നോഡല്‍ ഓഫീസറെ അറിയിക്കാം. മൊഴി …

ഭക്തരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല, തിരക്ക് നിയന്ത്രിക്കാന്‍ വടി എടുക്കരുത്; പൊലീസിന് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍

ശബരിമല : പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തെ തുടര്‍ന്ന് ശബരിമലയില്‍ പോലീസ് സേനയുടെ മാര്‍ഗ നിര്‍ദേശം കര്‍ശനമാക്കുന്നു. ഫോട്ടോഷൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് …

രാഷ്ട്രീയമായി ആരും അനാഥമാകില്ല’; ബി.ജെ.പിയിലെ അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ ബി.ജെ.പിയിലെ അസ്വാരസ്യങ്ങള്‍ക്കിടയില്‍ അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി …

യു.ആര്‍ പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ നാലിന്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന് ഉച്ചക്ക് 12.00 മണിക്ക് …

നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഡിസംബര്‍ 9ന് കേസില്‍ …

സ്ഥാനംകിട്ടിയെന്ന് വെച്ച് തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ? ; പ്രേംകുമാറിനെതിരെ ധര്‍മജന്‍

കൊച്ചി: ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ത്തില്‍ വിമര്‍ശനവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാമ് …

പതിനെട്ടാം പടിയില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ; 23 പോലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി …