പാലക്കാട്ടെ വോട്ട് ചോര്‍ച്ചയെ സംബന്ധിച്ച ചോദ്യം : നഗരസഭ യോഗത്തില്‍ സി.പി.എം-ബി.ജെ.പി വാക്‌പോരും കയ്യാങ്കളിയും
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി വാക്‌പോരും കയ്യാങ്കളിയും. ബി.ജെ.പിയുടെ വോട്ട് എവിടെ പോയെന്ന് സി.പി.എം …
