കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയില്‍; പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ :മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപിന്റെ വിജയക്കുതിപ്പിനിടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പ്രഖ്യാപിച്ച് …

കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂ ; സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് നിയമസഭമണ്ഡലത്തില്‍ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും …

ട്രോളിയുമായി പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷം

പാലക്കാട്: ബി.ജെ.പി ശക്തികേന്ദ്രത്തില്‍ ഗംഭീരമുന്നേറ്റം രാഹുല്‍ മാങ്കൂട്ടത്തില്‍ കാഴ്ചവെച്ചപ്പോള്‍ ട്രോളി ബാഗുമായി പാലക്കാട്ടെ നിരത്തുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് …

‘ചെങ്കോട്ടയാണ് ഈ ചേലക്കര’; കെ രാധാകൃഷ്ണന്‍

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നേറ്റത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണന്‍ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ …

ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മാറി മറിഞ്ഞ് ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ കടുത്തമത്സരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതാണ് ഫലസൂചനകള്‍. ആകെയുള്ള 81 മണ്ഡലങ്ങളിലെ ഫലങ്ങള്‍ …

വയനാട്ടില്‍ കുതിച്ചുയര്‍ന്ന് പ്രിയങ്ക ഗാന്ധി, ചേലക്കരയില്‍ ചേലോടെ പ്രദീപ്, പാലക്കാട് മറിഞ്ഞ് വോട്ട് നില

തിരുവനന്തപുരം : വയനാട്ടില്‍ കുതിച്ചുയര്‍ന്ന് പ്രിയങ്ക ഗാന്ധി. ചേലക്കരയില്‍ ചേലോടെ പ്രദീപ്, പാലക്കാട് മറിഞ്ഞ് വോട്ട് നില. വയനാട് പ്രിയങ്ക ഗാന്ധിയും ചേലക്കര യു ആര്‍ പ്രദീപും …

മഹാരാഷ്ട്രയില്‍ മഹാ വിജയത്തിലേക്ക് ബിജെപി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതിക്ക് മുന്നേറ്റം. മഹാരാഷ്ട്രയില്‍ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറില്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ …

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ;വി ടി ബല്‍റാം

പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബല്‍റാമിന്റെ പ്രതികരണം.

‘പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ …

പാലക്കാട് മൂന്നാം റൗണ്ടില്‍ യു.ഡി.എഫിന് മുന്നേറ്റം ;1418 വോട്ടിന് രാഹുല്‍ മുന്നില്‍

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ മൂന്നാം റൗണ്ടില്‍ യു.ഡി.എഫ് മുന്നേറ്റം. ആദ്യ രണ്ട് റൗണ്ടില്‍ മുന്നിട്ടുനിന്ന ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ …

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിച്ചുയരുന്നു; ലീഡ് നില 50,000 കഴിഞ്ഞു

സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 45,000 കടന്നു.അതി വേഗത്തിലാണ് യുഡിഎഫ് ലീഡ് ഉയരുന്നത്.

പോസ്റ്റല്‍ വോട്ടുകളില്‍ തുടങ്ങിയ …