മഹാരാഷ്ട്രയില്‍ എന്‍.ഡി.എ ജാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച്

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം. ജാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം.

മഹാരാഷ്ട്രയില്‍ വ്യക്തമായ മുന്നേറ്റമാണ് ബി.ജെ.പി നിലനിര്‍ത്തുന്നത്.…

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 23,000 കടന്നു, പാലക്കാട്ട് ബിജെപി, ചേലക്കരയില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു

ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടും ആദ്യ റൗണ്ടും എണ്ണിതുടങ്ങിയപ്പോള്‍ വയനാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി ലീഡ് 23,000 കടന്നു, പാലക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മുന്നില്‍, ചേലക്കരയില്‍ …

ആകാംക്ഷയുടെ മണിക്കൂറുകള്‍;ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു

പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെയും, വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ ഇന്നറിയാം. രാവിലെ 8 മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

പാലക്കാട് …

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ആര്‍ക്ക് ? വോട്ടെണ്ണല്‍ ഇന്ന്

ഡല്‍ഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണല്‍ ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും, ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമുള്ള എംഎല്‍എമാരെ ഇന്നറിയാം.

ഒടുവില്‍ വരുന്ന എക്‌സിറ്റ് പോള്‍ …

മുനമ്പം വഖ്ഫ്ഭൂമി പ്രശ്‌നം ; പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കും

തിരുവനന്തപുരം: വഖഫ് ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനമായത്.

തര്‍ക്കത്തിന്റെ എല്ലാ വശവും …

പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നടക്കവ് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. എലത്തൂര്‍ സ്വദേശികളായ അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ …

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സ് പിടിയില്‍

കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത്ത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പൊതുമേഖലാ സ്ഥാപനത്തില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് …

ആലപ്പുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ ശുചിമുറിയില്‍ അപകടം ;ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: സെക്രട്ടറിയേറ്റിന് പിന്നാലെ ആലപ്പുഴയിലും ശുചിമുറിയില്‍ അപകടം. ആലപ്പുഴ ബീച്ചിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് അപകടമുണ്ടായത്.

ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിങ് ഇളകി വീഴുകയായിരുന്നു. ശുചിമുറിയില്‍ ഉണ്ടായിരുന്ന ലീഗല്‍ …

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.

എംഎസ്എഫ് …

ആത്മകഥാ വിവാദം; നേരത്തെ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത് ;ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ നേരത്തേ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് പൊലീസിനോടും പറഞ്ഞതെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജന്‍. ഇന്നലെ പൊലീസ് മൊഴിയെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

എന്റെ കാര്യങ്ങള്‍ …