പത്തനംതിട്ട: അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഒന്‍പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പതിനേഴുകാരി പീഡന വിവരം തുറന്നു പറഞ്ഞത്.സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ആറ് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഏഴാം ക്ലാസ് മുതല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.