സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ; പ്രഖ്യാപനം ഉടന്‍

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചാകും പ്രഖ്യാപനം നടത്തുക.

നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *