ടി.പി. വധക്കേസ് ; പ്രതി കൊടി സുനിക്ക് പരോള്‍

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിക്ക് പരോള്‍. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍. 30 ദിവസത്തേക്ക് ജയില്‍ ഡിജി.പിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

കേസിലെ മുഖ്യ പ്രതിയായ സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പരോള്‍ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *