കോഴിക്കോട്: കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍വെച്ച് വന്ദേഭാരത് ട്രെയിന്‍ തട്ടി യുവതി മരിച്ചു. രാവിലെ 8:30യോടെയായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് ജില്ലയില്‍ വന്ദേ ഭാരത് തട്ടി മരണം സംഭവിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്.
