മണിക്കൂറുകള്‍ക്കുള്ളില്‍ രജനികാന്തിന്റെ വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്

തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്ത് ചിത്രം വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്.

തിയ്യേറ്ററില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നത് പതിവാണ്. ഇതിനെതിരെ നിര്‍മാതാക്കളടക്കം രംഗത്തെത്തിയിരുന്നു. പല സംഭവങ്ങളിലും നിയമനടപടികളും സ്വീകരിച്ചു. തുടര്‍ന്നും ഇത്തരത്തില്‍ ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *