തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്കത്തില് പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് കണ്ടെത്തിയത്.
നിലവില്‍ വനപാലകരുടെ നിരീക്ഷണത്തിലാണ് ആന. ക്ഷേത്രത്തിന്റെ സമീപത്തേക്ക് നീങ്ങിയ ആനയുടെ പിന്നാലെ ദൗത്യസംഘവുമുണ്ട്. അര മണിക്കൂറിനുള്ളില്‍ ആന മയങ്ങി തുടങ്ങും.
പൂര്‍ണ മയക്കത്തിലായ ശേഷമാകും ആനയെ വിശദമായി പരിശോധിച്ച് ചികിത്സ നല്‍ക്കുക.
