ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂര്‍:ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്.

ഗൂഡല്ലൂര്‍ ദേവര്‍ഷോല മൂന്നാംനമ്പറിലാണ് ഇന്നലെ അര്‍ധരാത്രി കാട്ടാന ആക്രമണമുണ്ടായത്.

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് താമസം മാറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്.

Leave a Reply

Your email address will not be published. Required fields are marked *